മുഖ്യമന്ത്രിയുടെ ഉപദേശകർക്കെതിരെ ആഞ്ഞടിച്ച് ജ. കെമാൽ പാഷ, അവരെ പിരിച്ചു വിട്ടില്ലെങ്കിൽ ഇനിയും പുലിവാൽ പിടിക്കും-വീഡിയോ

പോലീസ് നിയമ ഭേദഗതിയിൽ മുഖ്യമന്ത്രിയുടെ ഉപദേശകർക്കെതിരെ ആഞ്ഞടിച്ച് ജ. കെമാൽ പാഷ.മുഖ്യമന്ത്രിയെ കൊണ്ട് പുലിവാൽ പിടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം. സിപിഎം നേതൃത്വം നൽകുന്ന സർക്കാരിൽ നിന്നു ഇത്തരമൊരു കരിനിയമം പ്രതീക്ഷിച്ചില്ല. വൈകിയെങ്കിലും നിയമ ഭേദഗതി പിൻവലിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും ജ. കെമാൽ പാഷ പറഞ്ഞു.”തുറന്നടിച്ച് ജ. കെമാൽ പാഷ “എന്ന NewsThen പംക്തിയിൽ സംസാരിക്കുക ആയിരുന്നു ജ. കെമാൽ പാഷ.

Leave a Reply

Your email address will not be published. Required fields are marked *