ജിബു ജേക്കബ് നിര്‍മ്മിക്കുന്ന “കളം”

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ജിബു ജേക്കബ് നിർമ്മിക്കുന്ന ഷോര്‍ട്ട് ഫിലിം ” കളം ”
യുവ നടന്‍ ആസിഫ് അലി തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.

ജിബു ജേക്കബ് എന്റെർറ്റൈന്മെന്റിന്റെ ബാനറില്‍ വിഷ്‌ണു പ്രസാദ് സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിന്റെ തിരക്കഥ സംഭാഷണം ദീപക് വിജയൻ കാളിപറമ്പിൽ എഴുതുന്നു. സംവിധായകൻ വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന
“കള “ത്തിൽ പ്രണവ് യേശുദാസ്, ജെറിൻ ജോയ്, ഷിബുക്കുട്ടൻ, ശ്രീകുമാർ, സവിത് സുധൻ എന്നിവര്‍ അഭിനയിക്കുന്നു.

അജ്‌മൽ സാബു എഡിറ്റിംഗും കിഷൻ മോഹൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.
സൗണ്ട് ഡിസൈൻ- രാജേഷ് കെ ആർ, ആർട്ട്- കിഷോർ കുമാർ, മേക്കപ്പ്- സവിത് സുധൻ, സിങ്ക് സൗണ്ട് & മിക്സ്-ഷിബിൻ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാൻ-അജിത് വിഷ്‌ണു, അസ്സോസിയേറ്റ് ഡയറക്ടർ-വിവേക് അയ്യർ, സ്റ്റിൽസ്- ഉണ്ണി ദിനേശൻ, ടൈറ്റിൽ-ശ്യാം കൃഷ്ണൻ, ഡിസൈൻസ്- ഷാൻ തോമസ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version