NEWS

സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകണമെന്ന് കുമ്മനം രാജശേഖരൻ

ള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ പ്രവർത്തകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ .

മുഖ്യമന്ത്രിയുടെ കുറ്റസമ്മതം അതിന് തെളിവാണെന്നും അദ് ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് വീഴ്ച പറ്റി എന്ന് മുഖ്യമന്ത്രി സമ്മതിച്ചുവെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

Signature-ad

സ്വർണകടത്തിൽ നാടിന് തന്നെ സംസ്ഥാന സർക്കാർ ഭീഷണി ഉയർത്തി. മുഖ്യമന്ത്രി ആ തെറ്റും തിരുത്തേണ്ടി വരുമെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു.

Back to top button
error: