അധ്യാപകനായ അച്ഛന്റെ അവാർഡ് സർട്ടിഫിക്കറ്റ് നഷ്‌ടമായ കഥ പറഞ്ഞ് സംഗീതജ്ഞൻ വി ടി മുരളി

ഗായകനും സംഗീത സംവിധായകനുമായ വി.ടി മുരളി അധ്യാപകരായ അച്ഛനമ്മമാരെ അനുസ്മരിക്കുന്നു: ഒരു അവാർഡ് ഓർമ. എൻ്റെ മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. അച്ഛൻ 70 കളിൽ അദ്ധ്യാപക അവാർഡ് ലഭിച്ചിരുന്നു. അന്ന് അവാർഡ് തുക 100 രൂപയാണ്.അതും…

View More അധ്യാപകനായ അച്ഛന്റെ അവാർഡ് സർട്ടിഫിക്കറ്റ് നഷ്‌ടമായ കഥ പറഞ്ഞ് സംഗീതജ്ഞൻ വി ടി മുരളി