ജിനിൽ എത്തിയത് ദൈവദൂതനെപ്പോലെ, പാമ്പുകടിയേറ്റ കുഞ്ഞിന്റെ പിതാവിന് പറയാനുള്ളത്

കാസർകോട് : ക്വാറന്റൈനിൽ കഴിയവെ പാമ്പ് കടിയേറ്റ കുട്ടിയെ രക്ഷിച്ചത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യു. ജിനിൽ മാത്യുവിന്റെ ധൈര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് കുഞ്ഞിന്റെ പിതാവ് ജീവൻ. ആരും സഹായിക്കാൻ എത്തില്ലെന്ന് തോന്നിയപ്പോഴാണ്…

View More ജിനിൽ എത്തിയത് ദൈവദൂതനെപ്പോലെ, പാമ്പുകടിയേറ്റ കുഞ്ഞിന്റെ പിതാവിന് പറയാനുള്ളത്