Rahul Gandhi on farmers strike and Narendra Modi
-
ബ്രിട്ടീഷുകാർ പിടിച്ചു നിന്നിട്ടില്ല പിന്നെയാണോ മോഡി, കർഷക സമരത്തെക്കുറിച്ച് രാഹുൽഗാന്ധി
ഇന്ത്യയിലെ കർഷകരുടെ സമരത്തിനു മുന്നിൽ നരേന്ദ്രമോഡിക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി. ഇന്ത്യൻ കർഷകർക്ക് മുന്നിൽ ബ്രിട്ടീഷുകാർക്ക് പോലും പിടിച്ചുനിൽക്കാൻ ആയിട്ടില്ലെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.…
Read More »