ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും, ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന് യൂസഫലി

ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും. ഒരു വർഷത്തിനുള്ളിൽ കോട്ടയത്ത് ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുമെന്ന് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. സ്ഥലം അന്വേഷിക്കുന്നതടക്കം പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്നു യൂസഫലി വ്യക്തമാക്കി. കേരളത്തിൽ അഞ്ചിടത്ത്…

View More ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും, ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന് യൂസഫലി