KeralaNEWS

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പ്: ബാലചന്ദ്രൻ ചുള്ളിക്കാടിന് ജയം

കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് ജയം.
 
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ 72 ൽ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോൽപ്പിച്ചാണ് ബാലചന്ദ്രൻ ചുള്ളികാടിന്റെ വിജയം. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് മാത്രമാണ്.

 

Back to top button
error: