KeralaNEWS

ശശീന്ദ്രന്റെ മരണം കൊലപാതകം;കടലക്കറിയിൽ വിഷം ചേർത്തത് മകൻ

തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ ദുരൂഹ മരണം കൊലപാതകം.അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം  ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ മകൻ മയൂർനാഥ് മൊഴി നൽകി.

 

 

Signature-ad

.മെഡിക്കല്‍ കോളജ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടര്‍ ആണ്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

Back to top button
error: