NEWSPravasi

ഷാർജയിൽ വാഹനാപകടം;പ്രവാസി മലയാളി മരിച്ചു

 പത്തനംതിട്ട:ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.അയിരൂർ- ഇടപ്പാവൂർ ആലുനിൽക്കുംകാലായിൽ എ പി വാസുദേവൻ നായരുടെ മകൻ രജീഷ് കുമാർ(42) ആണ് മരിച്ചത്.
  കഴിഞ്ഞ ദിവസം ഷാർജയിലെ റോളയിൽ വച്ചായിരുന്നു സംഭവം.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Back to top button
error: