പത്തനംതിട്ട: കോൺഗ്രസിന്റെ “ഹാഥ് സെ ഹാഥ്’ ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി എം.സി.ഷെരീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.പദയാത്ര ശനിയാഴ്ച വൈകീട്ട് നാലരയ്ക്ക് വലഞ്ചുഴിയില്‍ കൂടി കടന്നുപോകവെയാണ് സംഭവം.
എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന് പെരുമാള്‍, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജാഥക്ക് നേരെയായിരുന്നു ആക്രമണം. എം. എം .നസീറിന്റെ കാറിനു നേരെയും കല്ല് എറിഞ്ഞതായി പറയുന്നു. ഏറെ നാളായി ജില്ലയിലെ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാണ്
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan