NEWS

ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും വ്യത്യസ്തരല്ല എന്ന് രമേശ് ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. എന്തുകൊണ്ടാണ് ശബരിമലയെ കുറിച്ച് ഇപ്പോൾ ഇരുപാർട്ടികളും ഒന്നും മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പരസ്പരധാരണയുടെ ഫലമാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ചലച്ചിത്ര അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചു എന്ന നിലപാടിൽ മാറ്റമില്ല. അവാർഡ് വിതരണത്തെ കുറിച്ച് പ്രതികരിച്ചത് ചലച്ചിത്രതാരങ്ങളുടെ ആവശ്യപ്രകാരം ആണെന്നും മന്ത്രി എകെ ബാലനുള്ള മറുപടിയിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker