NEWS

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്;രണ്ടു ദിവസത്തിനിടെ 760 രൂപയുടെ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി.
രണ്ടു ദിവസത്തിനിടെ 760 രൂപയുടെ കുറവാണ് ഉണ്ടായത്.

Back to top button
error: