ബീഹാറിൽ മഹാസഖ്യത്തെ തോൽപ്പിച്ചത് പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയത്?മാധ്യമ പ്രവർത്തകൻ സുധീർ നാഥ് വിലയിരുത്തുന്നു

ബീഹാർ തിരഞ്ഞെടുപ്പിൽ മഹാശാഖ്യത്തിനു കാലിടറുന്നത് എവിടെയാണ്? അസാധു ആക്കപ്പെട്ട പോസ്റ്റൽ വോട്ടുകൾ നിർണായകമായോ? തേജസ്വി യാദവ് എന്ന താരോദയം ആണോ തെരഞ്ഞെടുപ്പിന്റെ ശേഷിപ്പ്? ഡൽഹിയിൽ നിന്ന് മാധ്യമ പ്രവർത്തകൻ സുധീർ നാഥ് വിലയിരുത്തുന്നു.

View More ബീഹാറിൽ മഹാസഖ്യത്തെ തോൽപ്പിച്ചത് പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയത്?മാധ്യമ പ്രവർത്തകൻ സുധീർ നാഥ് വിലയിരുത്തുന്നു