അവിശ്വാസപ്രമേയം നനഞ്ഞ പടക്കം, കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ടസഖ്യം പ്രവര്‍ത്തിക്കുന്നു: എം. സ്വരാജ്‌

തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് എം.എല്‍.എ. പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അതുമായി വന്നു. ഇത് ഒരുക്കി തന്നത് യു.ഡി.എഫിന് മറുപടി കൊടുക്കാനുള്ള വേദിയാണെന്നും…

View More അവിശ്വാസപ്രമേയം നനഞ്ഞ പടക്കം, കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ടസഖ്യം പ്രവര്‍ത്തിക്കുന്നു: എം. സ്വരാജ്‌