സച്ചിൻ പൈലറ്റിന്റെയും സിന്ധ്യയുടെയും പാതയിൽ അല്ല ,കാത്തിരിക്കാൻ തയ്യാറാണെന്ന് ഹർദിക് പട്ടേൽ

പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗരൂകരായി ഇരിക്കാൻ കോൺഗ്രസ്സ് പ്രവർത്തകരോട് യുവ കോൺഗ്രസ് നേതാവും ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ഹർദിക് പട്ടേൽ .മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ഇടഞ്ഞ സാഹചര്യത്തിലാണ് ഹാർദിക്കിന്റെ…

View More സച്ചിൻ പൈലറ്റിന്റെയും സിന്ധ്യയുടെയും പാതയിൽ അല്ല ,കാത്തിരിക്കാൻ തയ്യാറാണെന്ന് ഹർദിക് പട്ടേൽ