ചെങ്ങന്നൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിമുട്ടി; രണ്ടു പേർക്ക് ഗുരുതര പരിക്ക്

ചെങ്ങന്നൂർ: മുളക്കുഴയ്ക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഇയോൺ കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.രാത്രി പന്ത്രരയോടെയാണ് സംഭവം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version