ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

ച​വ​റ: സ്റ്റേ​ഷ​ന​റി ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.മാ​ലി​ഭാ​ഗം മാ​ച്ചാ​രു​വി​ള​യി​ല്‍ അ​നീ​ഷ് (38) ആ​ണ് പൊലീസ് പിടിയിലായത്.
യു​വ​തി തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ്.തെ​ക്കും​ഭാ​ഗം എ​സ്.​ഐ സു​ജാ​ത​ന്‍പി​ള്ളയുടെ നേതൃത്വത്തിലുള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്രതിയെ റി​മാ​ന്‍ഡ്​ ചെ​യ്തു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version