മന്ത്രി AK ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം: സ്ഫോടക വസ്തു എറിഞ്ഞു

പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലന്റെ
കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം .
സ്ഫോടക വസ്തുഎറിഞ്ഞ ശേഷം യൂത്ത് കോൺഗ്രസുകാർ ചാടി വീഴുകയായിരുന്നു.
ചവറ കെഎംഎംഎല്ലിന് സമീപം രാത്രിയോടെയാണ് സംഭവം പതിനഞ്ചാളം വരുന്ന യൂത്ത് കോൺഗ്രസുകാർ വടികളുമായി കാറിലടിച്ചു.

മന്ത്രി തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അക്രമം. സ്ഫോടക വസ്തു പൊട്ടുന്നത് കണ്ടയുടൻ ഡ്രൈവർ കാർ നിർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *