പീരിഡ്‌സ് ആണോ ? എന്നാൽ ജോലിക്ക് പോണ്ട

പീരീഡ്സ് സമയത്ത് സ്ത്രീകൾ നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ് .അത് പലപ്പോഴും ജോലിയിലെ ഏകാഗ്രതയെ പോലും ബാധിക്കും .ഈ സമയത്ത് സ്ത്രീ ജീവനക്കാർക്ക് മുന്നിൽ സഹായഹസ്തം നീട്ടിയിരിക്കുകയാണ് സൊമാറ്റോ .…

View More പീരിഡ്‌സ് ആണോ ? എന്നാൽ ജോലിക്ക് പോണ്ട