രാഹുലും പ്രിയങ്കയും, ആരാകും കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ്?

ഡിസംബർ 19ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസിലെ ഒരു കൂട്ടം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നേരിട്ടുള്ള കൂടിക്കാഴ്ച. പാർട്ടി നേരിടുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങൾ…

View More രാഹുലും പ്രിയങ്കയും, ആരാകും കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ്?