പാമ്പ് പിടുത്തക്കാരുടെ ശ്രദ്ധക്ക്, ലൈസൻസ് ഉണ്ടോ? ഇല്ലെങ്കിൽ പണി പാളും

പാമ്പിനെ ഇനി വെറുതെ പിടിക്കാൻ ആണ് പ്ലാൻ എങ്കിൽ പണി പാളും. അതിനുമുണ്ടൊരു കോഴ്സ്. പരീക്ഷയും പാസായി സർട്ടിഫിക്കറ്റും ഉണ്ടെങ്കിലേ ഇനി പാമ്പിനെ പിടിക്കാനാകൂ. വനംവകുപ്പ് ഇതിനായി ഒരു കോഴ്സ് തുടങ്ങുകയാണ്. ഉത്ര സംഭവത്തിനു…

View More പാമ്പ് പിടുത്തക്കാരുടെ ശ്രദ്ധക്ക്, ലൈസൻസ് ഉണ്ടോ? ഇല്ലെങ്കിൽ പണി പാളും