“പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ല ,അധികാരം നഷ്ടമാകുമ്പോൾ എന്താണിത്ര ആശങ്ക ?”

പാർട്ടിയിൽ നേതൃപ്രതിസന്ധിയില്ലെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് .സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും താൻ പിന്തുണ പ്രഖ്യാപിക്കുന്നു .കോൺഗ്രസിന് സ്ഥിരം പ്രസിഡണ്ട് ഇല്ലാത്തത് വെല്ലുവിളി ആണെന്നും പാർട്ടി ദുർബലമാണെന്നും കോൺഗ്രസ് നേതാവ്…

View More “പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ല ,അധികാരം നഷ്ടമാകുമ്പോൾ എന്താണിത്ര ആശങ്ക ?”