Movie

  • കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മഞ്ജു ലൊക്കേഷനില്‍ മൂഡ് ഓഫ് ആയിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകന്‍ കമല്‍

    മഞ്ജു വാര്യര്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടം നടിയുടെ പഴയ സിനിമകളാണ്. മലയാള സിനിമാ ലോകത്തെ പ്രഗല്‍ഭരെ പോലും അമ്പരിപ്പിച്ച പ്രകടനം കാഴ്ച വെച്ച ഒട്ടനവധി മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ ആ കാലഘട്ടത്തില്‍ പിറന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, കന്മദം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മഞ്ജുവിനെ മാത്രം മനസില്‍ കണ്ട് ഫിലിം മേക്കേര്‍സ് സിനിമകള്‍ പ്ലാന്‍ ചെയ്യുന്ന ഘട്ടത്തിലാണ് നടി സിനിമാ രംഗം വിട്ടത്. അന്ന് നടിയുടെ ആരാധകര്‍ക്കുണ്ടായ നിരാശ ചെറുതല്ല. മഞ്ജു വാര്യര്‍ക്കുള്ള സ്ഥാനം മറ്റൊരു നടിക്കും ആരാധകര്‍ നല്‍കിയില്ല. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ച് വന്നപ്പോള്‍ സിനിമാ ലോകത്ത് അത് ആഘോഷമായി. മഞ്ജുവിന്റെ പഴയ സിനിമകളില്‍ വന്‍ ജനപ്രീതി നേടിയ സിനിമയാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്. ജയറാം, ബിജു മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമല്‍ ആണ്. സിനിമയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെക്കുകയാണ്…

    Read More »
  • ‘ആടുജീവിതം’ കെട്ടുകഥയല്ല, തനി ജീവിതം; സിനിമ നൽകുന്നത് ധ്യാനസമാനമായ അനുഭവം

    Film Review ജിതേഷ് മംഗലത്ത്       ഒരു നല്ല സിനിമ കാണുന്നത്, നല്ല പാട്ട് കേൾക്കുന്നത്, നല്ല പുസ്തകം വായിക്കുന്നത്, നല്ല ഭക്ഷണം കഴിക്കുന്നത് ഒക്കെയും ധ്യാനസമാനമായ അനുഭവങ്ങളാണ് നൽകുന്നത് എന്നാണെന്റെ പക്ഷം. ബ്ലെസ്സിയുടെ ആടുജീവിതം കണ്ടു തുടങ്ങുമ്പോൾ വലതു ഭാഗത്തിരുന്നയാൾ തന്റെ കയ്യിലെ ഭക്ഷണപ്പാക്കറ്റിൽ നിന്നും എന്തൊക്കെയോ കഴിക്കുന്നുണ്ടായിരുന്നു. തലയ്ക്കു മുകളിൽ ഒരു ഡിം ലൈറ്റ് മുനിഞ്ഞും തെളിഞ്ഞും കത്തുന്നുമുണ്ട്. കൃത്യമായ ഈ രണ്ട് അലോസരങ്ങൾക്കിടയിലൂടെയാണ് തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി എന്ന ടൈറ്റിൽ കാർഡ് ഡിസ്പ്ലെയ്ഡാകുന്നത്. ഏതാണ്ട് മൂന്നു മണിക്കൂറിനു ശേഷം സീറ്റിൽ നിന്നും എണീക്കുന്ന നിമിഷം വരെ ഈ പറഞ്ഞ രണ്ട് അലോസരങ്ങളും ഞാൻ മറന്നുപോയിരുന്നു. എല്ലാ അർത്ഥത്തിലും ധ്യാനസമാനമാണ് ആടുജീവിതം നൽകുന്ന അനുഭവം. ഒരു ക്ലാസിക് സിനിമയിലേക്ക് പതുക്കെ ലോഞ്ച് ചെയ്യുകയേയല്ല ആടുജീവിതം.ആദ്യഫ്രെയിം തൊട്ടേ ഈ സിനിമ ഓഫർ ചെയ്യുന്നതൊക്കെയും എപിക് പ്രൊപ്പോർഷനിലുള്ളതാണ്. ഗ്രാൻഡിയർ മേക്കിംഗ് ഉള്ളടക്കത്തിനാൽ പിന്തുണയ്ക്കപ്പെടുകയും കൂടിയാകുമ്പോൾ മലയാളസിനിമയുടെ ചരിത്രത്തിലെത്തന്നെ…

    Read More »
  • ”നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തരുത്”

    ദുബൈ: ‘ആടുജീവിത’ത്തിലെ നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അറബ് നടന്‍ റിക്ക് അബേ. ദുബൈയില്‍ സിനിമയുടെ കന്നിപ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമകളില്‍ ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും റിക്ക് അബേ മാധ്യമങ്ങളോട് പറഞ്ഞു. ആടുജീവിതത്തില്‍ നജീബിന്റെ മസ്റ ഉടമകളില്‍ ഒരാളുടെ വേഷം കൈകാര്യം ചെയ്യുന്ന നടനാണ് റിക്ക് അബേ. നജീബിനുണ്ടായ ദുരനുഭവം ആര്‍ക്കും സംഭവിക്കാമെന്നും എന്നാല്‍, നേരിടേണ്ടി വന്ന ക്രൂരതയുടെ പേരില്‍ ഒരു സമുഹത്തെ മുഴുവന്‍ പഴിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബെന്യാമിന്റെ നോവല്‍ സ്‌ക്രീനിലെത്തിക്കാന്‍ പൃഥ്വിരാജും ബ്ലെസിയും എടുത്ത പരിശ്രമങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് റിക്ക് പറഞ്ഞു. ആടുജീവിതത്തിലെ നജീബിനെ നേരില്‍ കണ്ടിരുന്നു. പിന്നീട് പൃഥ്വിരാജിനെ കണ്ടപ്പോള്‍ തനിക്ക് രണ്ടുപേരെയും മാറിപ്പോകുന്നവിധം സാമ്യം അനുഭവപ്പെട്ടു. അസാമാന്യ പ്രതിഭകളാണ് മലയാള സിനിമ പ്രവര്‍ത്തകരെന്നും നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച റിക്ക് അബേ പറഞ്ഞു. സുഡാന്‍ വേരുകളുള്ള റിക്ക് അബേ വര്‍ഷങ്ങളായി യു.എ.ഇയിലാണ് താമസം ഹോളിവുഡ് സിനിമകള്‍ക്ക്…

    Read More »
  • മായമ്മ പ്രദര്‍ശനത്തിന്……

    നാവോറ് പാട്ടിന്റെയും പുള്ളൂവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ ഒരു പുള്ളൂവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റെയും തുടര്‍ന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് ‘മായമ്മ’ എന്ന ചിത്രം പറയുന്നത്. അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുണ്‍ ഉണ്ണി, വിജി തമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു. നിര്‍മ്മാണം – പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രചന, സംവിധാനം -രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം – നവീന്‍ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – രാജശേഖരന്‍ നായര്‍,…

    Read More »
  • സോജൻ ജോസഫിൻ്റെ ‘ഒപ്പീസ്’ തൊടുപുഴയിൽ തുടങ്ങി

    ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ 18 വർഷമായി പ്രവർത്തിച്ചു വരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒപ്പീസ്.’മലയാളത്തിൽ ‘കോപ്പയിലെ കൊടുങ്കാറ്റ്’, ‘അലർട്ട്’,’ 24 x7′ എന്നീ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സോജൻ ജോസഫ് ഒരിടവേളക്കു ശേഷം ‘ഒപ്പീസ്’ എന്ന ചിത്രവുമായി കടന്നു വരുകയാണ്. ആകർഷൻ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡി. ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് 21വ്യാഴാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ആലാനി ബംഗ്ലാവിലായിരുന്നു ചിത്രീകണം ആരംഭിച്ചത്. പ്രശസ്ത കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്. പ്രണയമാണ് ഈ ചിത്രത്തിൻ്റെ അടിത്തറ. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്. എം. ജയചന്ദ്രൻ്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. റഫീഖ്…

    Read More »
  • മലയാള സിനിമയിൽ ഒരു വനിതാ സംവിധായക കൂടി, ആരതി ഗായത്രി ദേവി: ആരതി രചനയും സംവിധാനം നിർവ്വഹിക്കുന്ന ‘തേരി മേരി’ വർക്കലയിൽ തുടങ്ങി

        ഒരു വനിതാ സംവിധായക കൂടി മലയാള സിനിമയിലേയ്ക്കു കടന്നു വരുന്നു. ‘തേരി മേരി’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ആരതി ഗായത്രി ദേവിയാണ് ഈ നവാഗത സംവിധായിക. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ, സമീർ ചെമ്പായിൽ എന്നിവരാണ്  ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അലക്സ് തോമസ്. കഴിഞ്ഞ ദിവസം വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലാണ് ‘തേരി മേരി’യുടെ ചിത്രീകരണത്തിനു തുടക്കം കുറിച്ചത്. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ‘കിംഗ് ഫിഷ്’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു ജീവിതം പുലർത്തുന്ന  രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ രസാകരമായി അവതരിപ്പിക്കുന്നത്. ഇവർക്കിടയിലെ ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ കഥാ പുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്. പ്രധാനമായും യൗവനങ്ങളുടെ  കാഴ്ചപ്പാടുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന്…

    Read More »
  • കുഞ്ഞാറ്റക്ക് വയസ് 23, ഹോട്ട് ചിത്രങ്ങളുമായി ഞെട്ടിച്ച് ഉർവശിയുടെയും മനോജ് കെ ജയന്റേയും മകൾ

       മലയാളികൾക്ക് പ്രിയപ്പെട്ട താരപുത്രിമാരാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയും മീനാക്ഷിയും. മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകളാണ്  കുഞ്ഞാറ്റ. ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളാണ് മീനാക്ഷി. ഈ താരപുത്രിമാർ ഒരു കഫേയിൽ ഈയിടെ  ഒത്തുകൂടി. മാത്രമല്ല കുഞ്ഞാറ്റയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ആരാധകർ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തത്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ സ്നേഹവാത്സല്യങ്ങളുള്ള   താരപുത്രിമാരാണ്  കുഞ്ഞാറ്റയും മീനാക്ഷിയും.  കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സോഷ്യൽ മീഡ‍ിയയിൽ വളരെ സജീവമാണ്. അച്ഛനെയും അമ്മയെയും പോലെ ഒരു വലിയ ഫാൻ ബേസ് കുഞ്ഞാറ്റയ്ക്കും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ കുഞ്ഞാറ്റ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും അതുകൊണ്ടുതന്നെ വളരെ വേഗം  തരംഗമാകാറുണ്ട്. മോഡേൺ ഡ്രസിൽ ഹോട്ട് ലുക്കിലാണ് പലപ്പോഴും കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും മറ്റും പ്രത്യക്ഷപ്പെടാറുള്ളത്. അങ്ങനെയാണ് കുഞ്ഞാറ്റയുടെ പുതിയ ചിത്രവും എത്തിയിരിക്കുന്നത്. വെള്ള ഷർട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്സും ഇട്ട് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് കുഞ്ഞാറ്റ…

    Read More »
  • രൂപമാറ്റംകൊണ്ട് ഞെട്ടിച്ച് രണ്‍ദീപ് ഹൂഡ; സവര്‍ക്കറാകാന്‍ കുറച്ചത് 18 കിലോ ഭാരം

    തന്റെ പുതിയ ചിത്രമായ സ്വതന്ത്ര വീര്‍ സവര്‍ക്കറുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിരക്കുകളിലാണ് നടന്‍ രണ്‍ദീപ് ഹൂഡ. രണ്‍ദീപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമകൂടിയാണിത്. കഴിഞ്ഞദിവസം രണ്‍ദീപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സവര്‍ക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രണ്‍ദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രണ്‍ദീപ് കുറച്ചത്. കാലാ പാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാപാനി ജയിലിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള രണ്‍ദീപിന്റെ ലുക്ക് ആണിതെന്നാണ് വിലയിരുത്തല്‍. ചിത്രം പുറത്തുവന്നതിനുപിന്നാലെ രണ്‍ദീപിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ദ മെഷീനിസ്റ്റ് എന്ന ചിത്രത്തിനുവേണ്ടി ക്രിസ്റ്റ്യന്‍ ബെയ്ല്‍ നടത്തിയ രൂപമാറ്റത്തിന് തുല്യമാണിതെന്നാണ് പലരും വിശേഷിപ്പിച്ചത്. ബോളിവുഡിന്റെ ക്രിസ്റ്റ്യന്‍ ബെയ്‌ലെന്നും ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ബെയ്‌ലെന്നും ആരാധകര്‍ കമന്റ് ബോക്‌സില്‍ പ്രതികരണമറിയിച്ചു. 2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍…

    Read More »
  • ”ഒട്ടും വസ്ത്രമില്ലാതെ അല്ല ആ സിനിമയില്‍ അഭിനയിച്ചത്”… ആടൈയില്‍ ആടയില്ലാതെ(?) നടിച്ചത് വിശദീകരിച്ച് അമല

    നീലത്താമരയില്‍ ഒരു ചെറിയ കഥാപാത്രം ചെയ്തുകൊണ്ട് അഭിനയ ജീവിതം തുടങ്ങിയ നടിയാണ് അമല പോള്‍. 2010ല്‍ അമല പോള്‍ തമിഴ് ചിത്രം മൈനയിലൂടെ തമിഴ് സിനിമാ ലോകത്തും കാലെടുത്തു വെച്ചു. ആ ചിത്രത്തിന് അമലയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സിനിമ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇടയ്ക്ക് സിനിമകളില്‍ സജീവമായിരുന്നില്ലെങ്കിലും അമല ഇപ്പോള്‍ സിനിമകളില്‍ സജീവമാണ്. ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് റിലീസിനൊരുങ്ങുന്ന അമലയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ നജീബിന്റെ ഭാര്യയായ സൈനുവെന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. താന്‍ ആടുജീവിതം വായിച്ചുകഴിഞ്ഞ് 2018 മുതല്‍ ഈ ചിത്രത്തിന്‍ പിന്നില്‍ ഉണ്ടെന്ന് അമല പറയുന്നു. മാത്രമല്ല നടി അടുത്തിടെ വീണ്ടും വിവാഹിതയായിരുന്നു. ജഗത് ദേശായിയാണ് ഭര്‍ത്താവ്. നടി ഇപ്പോള്‍ ഗര്‍ഭിണിയാണ്. വിവാഹത്തിന് പിന്നാലെ ഗര്‍ഭിണിയാണെന്നും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും നടി അറിയിച്ചിരുന്നു. ഇപ്പോള്‍ ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അമല മുന്നെ ചെയ്ത ആടൈ സിനിമയുമായി ബന്ധപ്പെട്ടും പ്രതികരിച്ചിരുന്നു. വിവസ്ത്രയായി സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഉണ്ടായ…

    Read More »
  • മരുഭൂമിയിലൂടെ ഓടിയത് ഒന്നര ദിവസം! ആട്ടിന്‍ പാല്‍ കുടിച്ച് ജീവിച്ചു; പിടയുന്ന ഓര്‍മകളുമായി നജീബ്

    പൃഥ്വിരാജ് നായകാനായി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ആടുജീവിതം സിനിമയെ ഉറ്റുനോക്കുന്നത്. ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസ്സി സിനിമ ഒരുക്കുന്നത്. ആടുജീവിതം എന്ന സിനിമയ്ക്കും നോവലിനും ആസ്പദമായ നജീബ് എന്ന യഥാര്‍ത്ഥ വ്യക്തി താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി തുറന്നു പറയുന്ന വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയ ജീവിതത്തെക്കുറിച്ചും രക്ഷപ്പെട്ടതിനെക്കുറിച്ചും നജീബ് സിനിമതെക്കിനോട് പറയുന്നുണ്ട്. സിനിമയില്‍ പൃഥ്വിരാജ് തന്നെയാണ് തന്റെ വേഷം ചെയ്യാന്‍ ഏറ്റവും മികച്ച വ്യക്തിയെന്നും ബെന്യാമിനെ പരിചയപ്പെട്ടതിനെക്കുറിച്ചും നജീബ് ഓര്‍ത്തെടുക്കുന്നു. ”അന്ന് ഞാന്‍ അങ്ങനെ കഷ്ടപ്പെട്ട സംഭവം ജനങ്ങള്‍ സിനിമയിലൂടെ അറിയാന്‍ പോകുന്നുവെന്ന കാര്യത്തില്‍ സന്തോഷമുണ്ട്. അന്നത്തെ അനുഭവങ്ങള്‍ തന്നെയാണ് പൃഥ്വിരാജ് സിനിമയിലൂടെ അറിയിക്കാന്‍ പോകുന്നത്. 93 ല്‍ അവിടെ ചെന്നിറങ്ങി, ഒരാള്‍ വന്ന് എന്റെ പാസ്പോര്‍ട്ട് ചോദിച്ചപ്പോള്‍ കൊടുത്തു, വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഞാന്‍ കയറി. എന്റെ അറബി തന്നെ ആയിരിക്കും…

    Read More »
Back to top button
error: