KeralaNEWS

നടി അപർണ്ണ ബാലമുരളി 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് ജിഎസ്ടി വിഭാഗം

കൊച്ചി : നടി അപർണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കിൽ. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചതായാണ് ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തൽ.
 മൊത്തം 16,49,695 രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.അപർണ്ണ ബാലമുരളിയ്ക്ക് സമൻസ് അയച്ചതായി ജിഎസ്ടി വിഭാഗം അറിയിച്ചു.

Back to top button
error: