കൊച്ചി വാട്ടർ മെട്രോ ഏപ്രിൽ 26 മുതൽ സർവീസ് ആരംഭിക്കും.അറിയേണ്ടതെല്ലാം:
കൊച്ചി വാട്ടർ മെട്രോ,
ഇന്ത്യയുടെ ആദ്യ ജല മെട്രോ .
⭕ സാമ്പത്തികം.
74% ഓഹരി സംസ്ഥാനം
26% ഓഹരി കൊച്ചി മെട്രോ
മൂലധനം. ജർമ്മൻ വികസന ബാങ്ക് വായ്പ.
⭕ പദ്ധതി.
747 കോടി രൂപ
78 ബോട്ടുകൾ
38 ടെർമിനലുകൾ.
76 കിലോമീറ്റർ.
10 ദ്വീപുകൾ ബന്ധിപ്പിക്കും
⭕ സൗകര്യങ്ങൾ.
പൂർണ്ണമായും ശീതികരിച്ചത്.
100/50 പേർക്ക് ഇരിക്കാം.
ഫ്ലോട്ടിഗ് ജട്ടികൾ.
സൗരോർജ ബോട്ടുകൾ.
ബാറ്ററിയിലും ജനറേറ്ററിലും പ്രവർത്തനം.
എല്ലാ സീറ്റിലും ലൈഫ് ജാക്കറ്റ്.
⭕ സർവ്വീസ്
2023 ഏപ്രിൽ 26 ന് ആരംഭം.
രാവിലെ 7 മുതൽ രാത്രി 8 വരെ
8 ബോട്ടുകൾ ആദ്യം സർവ്വീസ്
ഹൈക്കോടതി – വൈപ്പിൽ 20 രൂപ
വൈറ്റില-കാക്കനാട് 30 രൂപ.