KeralaNEWS

ആലപ്പുഴ വഴിയുള്ള  ചെന്നൈ എക്സ്പ്രസ്സ് കോട്ടയം വഴി

കോട്ടയം: ആലപ്പുഴ പാതയിലെ ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) തീവണ്ടി ഏപ്രില്‍ 8, 9, 10, 12, 14, 15, 16, 17, 19, 21, 22, 23, 24, 28, 29, 30, മെയ്‌ 1 ദിവസങ്ങളില്‍ കോട്ടയം വഴി തിരിച്ചുവിടും.
കോട്ടയത്തിനു പുറമേ ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

Back to top button
error: