KeralaNEWS
Abraham Varughese1 week ago
തീരദേശ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസ്

കായംകുളം: ആലപ്പാട്, ആറാട്ടുപുഴ തീരദേശ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു.
കായംകുളം-കരുനാഗപ്പള് ളി-ചെറിയഴീക്കൽ-അഴീക് കൽ-കൊച്ചിജെട്ടി- ആറാട്ടുപ്പുഴ-തൃക്കുന്ന പ്പുഴ-തോട്ടപ്പള്ളി-വൈറ് റില-അമൃത മെഡിക്കൽ കോളജ് വഴി ആസ്റ്റർ മെഡിസിറ്റിയിലേക്കാണ് ബസ് സർവിസ് നടത്തുക.എറണാകുളത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സക്ക് പോകുന്നവർക്കുൾപ്പടെ ആശ്വാസകരമാകുന്ന രീതിയിൽ 41 കിലോമീറ്ററോളം വരുന്ന തീരദേശ മേഖലയിലൂടെയാണ് ബസ് കടന്നുപോകുക.
കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ സർവിസ് വലിയഴീക്കൽ പാലം വഴി അനുവദിക്കണമെന്ന് ഗതാഗത മന്ത്രിയോടും വകുപ്പുതല ഉദ്യോഗസ്ഥരോടും ഡി.വൈ.എഫ്.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan