
ബാലികാസദനത്തിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ചിറ്റാർ സ്വദേശിനി സൂര്യ(15)ആണ് മരിച്ചത്. കോന്നി എലിയറക്കൽ ബാലികാസദനത്തിലാണ് സംഭവം.
തൂങ്ങി മരിച്ച നിലയിലാണ് സൂര്യയെ കണ്ടെത്തിയത്. അമ്മ മരിച്ചതിനെ തുടർന്ന് സിഡബ്ല്യുസിയാണ് സൂര്യയെ ബാലികാസദനത്തിൽ എത്തിച്ചത്.
മരണത്തിന് പിന്നില്‍ ദുരൂഹത നിലവിലില്ല. മരണത്തെ തുടര്‍ന്ന് അധികൃതര്‍ ബാലികാസദൻ സന്ദര്‍ശിച്ചു, അന്വേഷണം ആരംഭിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061