എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചു

രിങ്ങാലക്കുട: പുല്ലൂരിൽ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മുരിയാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുല്ലൂർ തുറവൻകാട് കൊച്ചുകുളം പ്രേമൻ്റെ മകൾ ആതിരയെയാണ് (21) വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂർ തേജസ് എഞ്ചിനീയറിങ്ങ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ആതിര.

ഇരിങ്ങാലക്കുട പോലീസ് ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

അമ്മ : ലക്ഷ്മി
സഹോദരൻ : അഖിൽ (ഗൾഫ്)

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version