LIFETRENDINGVIDEO

കോൺഗ്രസിന്റെ ജീർണിച്ച ജാതി ചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരൻ – രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ-വീഡിയോ

കോൺഗ്രസിന്റെ ജീർണ്ണിച്ച ജാതിചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരന്റെ വാക്കുകൾ എന്ന്‌ രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ. സുധാകരൻ ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. നെയ്ത്തുകാരന്റെ മകനാണ് കെ സുധാകരൻ. അക്കാര്യം അഭിമാനത്തോടെ പറയുകയാണ് സുധാകരൻ ചെയ്യേണ്ടതെന്നും ലാൽകുമാർ ചൂണ്ടിക്കാട്ടി.

വീഡിയോ കാണുക

Back to top button
error: