NEWS

ആനപ്പുറത്തിരുന്ന് യോഗ ,ഒടുവിൽ ബാബാ രാംദേവ് താഴെ

ആനപ്പുറത്തിരുന്ന് യോഗ ചെയ്ത ബാബാ രാംദേവ് താഴെ വീണു .മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിലാണ് സംഭവം നടന്നത് .ബാബാ രാം ദേവിന് പരിക്കില്ലെന്നാണ് വിവരം .

ആന അനങ്ങിയതോടെ ബാലൻസ് നഷ്ടപ്പെട്ട് ബാബാ രാംദേവ് താഴെ വീഴുക ആയിരുന്നു .പൊടി തട്ടി ചിരിച്ച് കൊണ്ട് പോകുന്ന രാംദേവിനെ വിഡിയോയിൽ കാണാം .വീഡിയോ വൈറൽ ആണ് .

Back to top button
error: