KeralaNEWS

20 ലും ജയിക്കും; പക്ഷേ, നാലിടത്ത്‌ കടുത്ത മത്സരം: ഹസൻ

തിരുവനന്തപുരം: ഇരുപതു ലോക്‌സഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വിജയസാധ്യതയുണ്ടെന്നു കെ.പി.സി.സി. ആക്‌ടിങ്‌ പ്രസിഡന്റ്‌ എം.എം.ഹസന്‍.

 പത്രസമ്മേളനത്തിലായിരുന്നു ഹസൻ ഇക്കാര്യം വ്യക്‌തമാക്കിയത്. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്‌, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരമായിരുന്നു നടന്നതെന്നും ഹസൻ വ്യക്തമാക്കി.

Signature-ad

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ്‌ മുന്‍ഷി, കെ.പി.സി.സി. രാഷ്‌ട്രീയ കാര്യസമിതിയംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുത്തു.

Back to top button
error: