Social MediaTRENDING

മനുഷ്യൻ ഹാ എത്ര സുന്ദരമായ പദം.. ഗുജറാത്ത് കോവിഡ് ആശുപത്രിയിലെ വൈറൽ വീഡിയോ തെളിയിക്കുന്നത് അതാണ്

1990 ലെ സോച്നാ ക്യാ എന്ന ഹിറ്റ് ഗാനത്തിനാണ് കോവിഡ് വാർഡിൽ യുവ ഡോക്ടർമാർ ചുവടുവെച്ചത്

രോഗ കാഠിന്യവും മാനസിക വ്യഥയും അനുഭവിക്കുന്ന കൊവിഡ് രോഗികൾക്ക് മുൻപിൽ ആശ്വാസത്തിന്റെ നൃത്തചുവടുകളുമായി ഒരു സംഘം യുവ ഡോക്ടർമാർ. ഗുജറാത്തിലെ വഡോദരയിലെ പാറുൽ സേവാശ്രം ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്.

1990 ലെ സോച്നാ ക്യാ എന്ന ഹിറ്റ് ഗാനത്തിനാണ് കോവിഡ് വാർഡിൽ യുവ ഡോക്ടർമാർ ചുവടുവെച്ചത്. കൈയടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ട് രോഗികൾ നൃത്തച്ചുവടുകൾ ആസ്വദിച്ചു. ചിലർ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker