ഓഗസ്റ്റ്15 ന് കോവിഡ് കേസുകൾ 41,000 ആകും ,വ്യാപനത്തോത് കൂടുകയാണെന്ന് ജേക്കബ് പുന്നൂസ്

കേരളത്തിൽ കോവിഡ് വ്യാപനത്തോത് കൂടുകയാണെന്നു മുൻ ഡി ജി പി ജേക്കബ് പുന്നൂസ് .ഓഗസ്റ്റ് 15 ന് കേസുകൾ 41000 ആകുമെന്നും ജേക്കബ് പുന്നൂസ് .ഫേസ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിവരിക്കുന്നത് . ജേക്കബ്…

View More ഓഗസ്റ്റ്15 ന് കോവിഡ് കേസുകൾ 41,000 ആകും ,വ്യാപനത്തോത് കൂടുകയാണെന്ന് ജേക്കബ് പുന്നൂസ്