സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം,’സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കും: വാഗ്ദാനവുമായി അമിത്ഷാ

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ വാഗ്ദാനപ്പെരുമഴയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി.സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കുമെന്നും അദ്ദേഹം…

View More സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം,’സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കും: വാഗ്ദാനവുമായി അമിത്ഷാ

കേന്ദ്ര ബജറ്റ് ;ദേശീയപാത വികസനത്തിന് കേരളത്തിന് 60,000 കോടി, ബംഗാളിന് 20,000 കോടി രൂപയുടെ പദ്ധതികൾ

കേന്ദ്ര ബജറ്റ് കേരളത്തിനും ബംഗാളിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ 1200 കിലോമീറ്റർ ദേശീയപാത വികസനത്തിന് 60,000 കോടി രൂപയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 600 കോടിയുടെ മുംബൈ കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന്…

View More കേന്ദ്ര ബജറ്റ് ;ദേശീയപാത വികസനത്തിന് കേരളത്തിന് 60,000 കോടി, ബംഗാളിന് 20,000 കോടി രൂപയുടെ പദ്ധതികൾ

എന്തുകൊണ്ട് ഇടതുപക്ഷവും കോൺഗ്രസും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി തന്ത്രപരമായ സഖ്യം രൂപീകരിക്കണം? വീഡിയോ

പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസി വിരുദ്ധ പ്രവർത്തകനും ആയിരുന്ന നീമൊളെറുടെ വരികളുടെ അവസാനം ഇങ്ങനെ പറയുന്നു, ” ഒടുവിൽ അവർ എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.. ” കമ്മ്യൂണിസ്റ്റുകാർ…

View More എന്തുകൊണ്ട് ഇടതുപക്ഷവും കോൺഗ്രസും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി തന്ത്രപരമായ സഖ്യം രൂപീകരിക്കണം? വീഡിയോ

ബംഗാള്‍ കായിക സഹമന്ത്രി രാജിവച്ചു

പശ്ചിമ ബംഗാള്‍ കായിക സഹമന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഹൗറ നോര്‍ത്ത് നയമസഭാ മണ്ഡലം എംഎല്‍എയായ ശുക്ല മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് രാജിക്കത്ത് നല്‍കി.…

View More ബംഗാള്‍ കായിക സഹമന്ത്രി രാജിവച്ചു

ഷായോട് ഏറ്റുമുട്ടാന്‍ മമതയ്ക്ക് കൂട്ടായി പവാര്‍…

മൂന്നാം തവണയും ബംഗാള്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ കൊതിക്കുന്ന മമതാ ബാനര്‍ജിക്ക് സഹായിയാവാന്‍ എന്‍സിപി നേതാവ് ശരത് പവാര്‍ എത്തുന്നു. അമിത് ഷാ കളിക്കുന്ന കളികളെ ഏത് തരത്തില്‍ ചെറുക്കണമെന്ന മറുതന്ത്രങ്ങള്‍ ഉപദേശിക്കാനാണ് പവാര്‍ എത്തുന്നതെന്നാണ്…

View More ഷായോട് ഏറ്റുമുട്ടാന്‍ മമതയ്ക്ക് കൂട്ടായി പവാര്‍…

ബാഗാളില്‍ രാഷ്ട്രീയ ചുഴലിക്കാറ്റാവാന്‍ ബിജെപി: അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം

നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ബംഗാളിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അമിത് ഷായുടെ വരവ് രാഷ്ടീയ ചുഴലിക്കാറ്റായി…

View More ബാഗാളില്‍ രാഷ്ട്രീയ ചുഴലിക്കാറ്റാവാന്‍ ബിജെപി: അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് തന്റെ പക്കൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന് ചിട്ടി തട്ടിപ്പ് കേസ് പ്രതി

ജയിലിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും കത്തെഴുതി ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുധിപ്ത സെൻ. തന്റെ പക്കൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയാണ് കത്തിലുള്ളത്.പട്ടികയിൽ സിപിഐഎം പോളിറ്റ്…

View More സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് തന്റെ പക്കൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന് ചിട്ടി തട്ടിപ്പ് കേസ് പ്രതി

ബീഹാറിന്റെ പാഠം ,സിപിഐഎംഎല്ലിന് സിപിഐഎമ്മിനോട് പറയാൻ ഉള്ളത്

ഇടതുപക്ഷത്തിന് മുന്നറിയിപ്പുമായി സിപിഐഎംഎൽ .പശ്ചിമ ബംഗാളിൽ കോൺഗ്രസിന് വിധേയമായി പ്രവർത്തിച്ചാൽ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ മരണമണിയെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ . ബീഹാർ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഏറെ വാർത്താപ്രാധാന്യം നേടിയ പാർട്ടിയാണ് സിപിഐഎംഎൽ…

View More ബീഹാറിന്റെ പാഠം ,സിപിഐഎംഎല്ലിന് സിപിഐഎമ്മിനോട് പറയാൻ ഉള്ളത്

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ ഗ്രീന്‍ സിഗ്നല്‍

View More ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ ഗ്രീന്‍ സിഗ്നല്‍

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ ഗ്രീന്‍ സിഗ്നല്‍

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കി സിപിഐഎം പോളിറ്റ് ബ്യൂറോ.കേരള ഘടകവും ഇതിനെ പിന്തുണച്ചു. 2021 മെയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. തൃണമൂലിനെയും ബിജെപിയെയും നേരിടാന്‍ സഖ്യം കൂടിയേ തീരുവെന്ന നിലപാടിലായിരുന്നു ബംഗാള്‍ ഘടകം.…

View More ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ ഗ്രീന്‍ സിഗ്നല്‍