കോട്ടയം: ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശി സൈമ ബാലക്രഷ് ണൻ (52) സലാലയിൽ നിര്യാതയായി.ബുധ്നാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഭർത്താവ് ബാലകൃഷ്ണനോടൊപ്പം സലാലയിലായിരുന്നു താമസം.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ ഗോകുൽ ,ഗോപിക ഇരുവരും ദുബായിൽ.