കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് കേരളത്തിലുടനീളം ഡീലര്‍മാരെ ക്ഷണിച്ചു

തിരുവനന്തപുരം:കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഡീലര്‍മാരെ ക്ഷണിച്ചു.വിപണിയില്‍ എത്തിക്കുന്ന ഇലക്‌ട്രിക് ഓട്ടോ,ഇലക്‌ട്രിക് പിക്ക് അപ്പ് വാന്‍ തുടങ്ങിയ ഇലക്‌ട്രിക് ത്രീ വീലറുകള്‍ക്ക് കേരളത്തിലുടനീളം എല്ലാ ആര്‍.ടി.ഒ റീജിയണുകളിലുമാണ് ഡീലര്‍മാരെ ക്ഷണിച്ചത്.


താൽപ്പര്യമുള്ളവർ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ആറാലുംമൂട്,തിരുവനന്തപുരം – 695123 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.ഫോണ്‍: 9778466291, 9778466292, 04712229103.വെബ്‌സൈറ്റ്:www.keralaautomobilesltd.com. ഇ – മെയില്‍: marketing@keralaautomobilesltd.comkal2012online@gmail.com.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version