NEWSPravasi

ദുബായ് നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളും

ദുബായില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങളും. ദുബായില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കാൻ ആര്‍.ടി.എ ഒരുങ്ങുന്നു.’സെല്‍ഫ്​ ഡ്രൈവിങ്​ ട്രാന്‍സ്​പോര്‍ട്ട്​’ ചലഞ്ചിന്റെ ഭാഗമായാണ്​ ഡ്രൈവറില്ലാ വാഹനങ്ങള്‍ അവതരിപ്പിച്ചത്​. റോഡില്‍ കൂടി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക്​ പുറമെ, ​ഡ്രോണുകളും ഇവയില്‍പെടുന്നു.

സാധനങ്ങളുടെ ഡെലിവറി, ചരക്ക്​ കൈമാറ്റം ഉള്‍പ്പെടെയുള്ളവ ലക്ഷ്യമിട്ടാണ്​ വാഹനങ്ങള്‍ ഒരുങ്ങുന്നത്​. ​വേഗ നിയന്ത്രണം, ആളുകളുമായുള്ള ഇടപഴകല്‍, എളുപ്പത്തിലുള്ള ഉപയോഗം, ഉല്‍പന്നത്തിന്റെ സുരക്ഷ, മനസ്സിലാക്കാനുള്ള കഴിവ്​ എന്നിവയാണ്​ ആര്‍.ടി.എ പരീക്ഷിച്ചത്​.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker