CrimeNEWS

ലഹരി നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം,പീഡനം നടന്ന ലോഡ്ജ് അടച്ചുപൂട്ടണമെന്ന് പൊലീസ് റിപ്പോര്‍ട്ട്

പാലക്കാട്: കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലഹരി നല്‍കി പീഡിപ്പിച്ച കേസിലെ പ്രതികള്‍ പതിവായി ഒത്തുകൂടിയിരുന്ന പട്ടാമ്പി പാലത്തിന് സമീപത്തെ ലോഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പൊലീസ് റിപ്പോര്‍ട്ടു നല്‍കി.

ലോഡ്ജിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി തൃത്താല സിഐയാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

പട്ടാമ്ബി ഭാരതപ്പുഴ പാലത്തോട് ചേര്‍ന്ന ന്യൂവേള്‍ഡ് റീജന്‍സി ലോഡ്ജ് അടച്ചുപൂട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃത്താല സി.ഐ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.പീഡനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഈ ലോഡ്ജ് കേന്ദ്രീകരിച്ച് രണ്ട് പീഡനങ്ങളുണ്ടായിട്ടുണ്ട്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker