KeralaNEWS

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധം

കേരള ഗെയിമിംഗ് ആക്ട് സർക്കാർ ഭേദഗതി ചെയ്തു. ഇതിന്റെ ഭാഗമായി ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു സർക്കാർ വിജ്ഞാപനം ഇറങ്ങി. പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഗെയിമിങ്‌ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തി.

ഓൺലൈൻ റമ്മി രണ്ടാഴ്ചക്കകം നിരോധിക്കുമെന്ന് നേരത്തെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker