കർഷക പ്രക്ഷോഭം :ഡിസംബർ 8 ന് ഭാരത് ബന്ദ്

കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഭാരത് ബന്ദ് ആഹ്വാനം ചെയ്തു. ഡിസംബർ എട്ടിനാണ് ഭാരത് ബന്ദ്.

കർഷക സംഘടനകൾ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. കർഷക നേതാവ് ഹർവീന്ദർ സിംഗ് ഇക്കാര്യം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു പ്രതിഷേധിക്കാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്. നാളെയാണ് കോലം കത്തിക്കൽ പ്രതിഷേധം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version