KeralaNews

ഇടുക്കിയില്‍ കനത്ത മഴ; പലയിടത്തും മണ്ണിടിച്ചില്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മഴ ശക്തി പ്രാപിച്ചു. അടിമാലി ടൗണ്‍ , ആനച്ചാല്‍, കൂന്പന്‍പാറ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. അടിമാലി ടൗണില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല.

 

പലയിടത്തും വന്‍മരങ്ങള്‍ കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും സ്തംഭിച്ചു. നേര്യമംഗലംഇടുക്കി റോഡില്‍ വെള്ളം കയറുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close