ചെന്നൈ വിമാനത്തിൽ സാംസങ് നോട്ട് 2 പൊട്ടിത്തെറിച്ചു,സാംസങ് ഫോണുകളുമായി പോകുമ്പോൾ ജാഗ്രത വേണമെന്ന് വിമാനത്താവള അതോറിറ്റി

Friday, September 23, 2016 - 5:16 PM

Author

Tuesday, April 5, 2016 - 15:25
ചെന്നൈ വിമാനത്തിൽ സാംസങ് നോട്ട് 2 പൊട്ടിത്തെറിച്ചു,സാംസങ് ഫോണുകളുമായി പോകുമ്പോൾ ജാഗ്രത വേണമെന്ന് വിമാനത്താവള അതോറിറ്റി

Category

Business

Tags

സിംഗപ്പൂർ-ചെന്നൈ വിമാനത്തിലാണ് സാംസങ് നോട്ട് 2 പൊട്ടിത്തെറിച്ചത്.വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടു മുമ്പാണ് മൊബൈൽ പൊട്ടിത്തെറിച്ചത്.
തീപിടിച്ച മൊബൈൽ ജീവനക്കാർ അനഗ്നിശമന ഉപാധികൾ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

 

ഇൻഡിഗോ വിമാനത്തിലാണ് സംഭവം.ഇനി സാംസങ് മൊബൈൽ വിമാനത്തിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് വിമാനത്താവള അതോറിറ്റി ഉത്തരവിട്ടു.നേരത്തെ സാംസങ് നോട്ട് 7ന് ഈ പ്രശ്നം കണ്ടതിനെ തുടർന്ന് കമ്പനി പിൻവലിച്ചിരുന്നു.ആളപായമില്ല.

FEATURED POSTS FROM NEWS