NEWSPravasiWorld

ഓസ്‌ട്രേലിയയിലേക്കു പോകുന്ന വഴി നെടുമ്പാശേരിയിൽ വച്ചു ഹൃദയാഘാതം; യുവാവ് മരിച്ചു

ഇടുക്കി:ഹൃദയാഘാതത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് യുവാവ് മരിച്ചു.പടമുഖം പുന്നവേലിൽ ജോയിയുടെ മകൻ അഭിഷേക് (36 വയസ്സ്) ആണ് മരിച്ചത്.
നാട്ടിൽ വന്നു തിരിച്ചു ഓസ്‌ട്രേലിയയിലേക്കു പോകുന്ന വഴി നെടുമ്പാശേരിയിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നായിരുന്നു മരണം.സംസ്കാരം പിന്നീട്.

Back to top button
error: