വിഴിഞ്ഞത്ത്‌ അച്‌ഛനും മകനും ഷോക്കേറ്റ്‌ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതലൈനിൽ തട്ടിയാണ് അപകടം.
ചൊവ്വര സ്വദേശി അപ്പുകുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്.കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version