KeralaNEWS

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള 33 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ഇ​ ഡി മ​ര​വി​പ്പി​ച്ചു

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള 33 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) മ​ര​വി​പ്പി​ച്ചു. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ന്റേത് അ​ട​ക്ക​മു​ള്ള അ​ക്കൗ​ണ്ടു​ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്.

33 അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 68 ല​ക്ഷ​ത്തോ​ളം രൂ​പ നി​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്ന​ത് ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. പി​എ​ഫ്ഐ സം​സ്ഥാ​ന നേ​താ​വ് എം.​കെ. അ​ഷ്റ​ഫ് അ​ട​ക്കം പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ഡി ന​ട​പ​ടി.

Back to top button
error: