ചികിത്സക്കായി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അമേരിക്കയിലേക്ക് തിരിച്ചു

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മയോ ക്ലി​​​നി​​​ക്കി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ ‌‌‌യാത്ര പു​​​റ​​​പ്പെ​​​ട്ടു. ഭാ​​​ര്യ ക​​​മ​​​ല, പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് വി.​​​എം.​​​സു​​​നീ​​​ഷ് എ​​​ന്നി​​​വ​​​രും അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​​പ്പമുണ്ട്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​റ്റാ​​​ർ​​​ക്കും ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. മേ​​​യ് പ​​​ത്തി​​​നോ പ​​​തി​​​നൊ​​​ന്നി​​​നോ മ​​​ട​​​ങ്ങിയെ​​​ത്തി​​​യേ​​​ക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version