
കേരളത്തിന്റെ പൊതു ഗതാഗത രംഗത്ത് നാഴികക്കല്ലാവുന്ന “ഗ്രാമവണ്ടി” എന്ന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുന്നോട്ട് വച്ച ആശയം ഏപ്രിൽ മാസത്തോടെ യാഥാർത്ഥ്യമാവുകയാണ്.കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതു ഗതാഗത സേവനം എത്തിക്കുക എന്ന ബൃഹത്ത് ലക്ഷ്യമാണ് നടപ്പിലാവാൻ പോകുന്നത്.ഈ സംരംഭത്തിൽ പങ്കാളിയാകുന്നതിന് പൊതുജനങ്ങൾക്കും കെ.എസ്.ആർ.ടി.സി അവസരം ഒരുക്കുന്നു.
കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ തരംഗമാവാൻ പോകുന്ന ഗ്രാമ വണ്ടിയുടെ ലോഗോ, ലിവറി ( കളർ, ഡിസൈൻ) എന്നിവ പൊതുജനങ്ങൾക്ക് തയ്യാറാക്കി സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്.ലോഗോയും ഡിസൈനും PDF ഫോർമാറ്റിലാണ് സമർപ്പിക്കേണ്ടത്.
തയ്യാറാക്കിയ ലോഗോയും ലിവറിയും,
തയ്യാറാക്കിയ ആളുടെ പേര്,
പാസ്പോർട്ട് സൈസ് ഫോട്ടോ,
മേൽ വിലാസം,
മൊബൈൽ നമ്പർ,എന്നീ വിവരങ്ങൾ സഹിതം ksrtcmediacell@gmail.com എന്ന ഈ മെയിലിൽ അയച്ച് നൽകേണ്ടതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
ടോൾ ഫ്രീ നമ്പർ – 18005994011
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
വിരമിച്ച 11 എസ്പി.മാര്‍ക്ക് ഉള്‍പ്പെടെ സംസ്ഥാന പൊലീസിലെ 23 എസ്പി.മാര്‍ക്ക് ഐ.പി.എസ് -
ജിന്‍സി ടീച്ചര്‍ ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത, ടീച്ചര്‍ ഒറ്റയ്ക്കായിരുന്ന ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് തിരുവല്ലയിൽ നിന്നും ഓടിക്കയറിയ മുഷിഞ്ഞ വേഷ ധാരി ആരാണ്…? -
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം -
ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ;രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി -
കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ, അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കുരുക്കിൽ -
നിങ്ങളുടെ മക്കൾ ലഹരിയിൽ ‘പുകയുന്നുണ്ടോന്ന്’ എങ്ങനെ കണ്ടുപിടിക്കാം…? -
ഭാവി കണക്കിലെടുത്ത് നിങ്ങൾ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്? -
സൗദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച -
യു.കെയിലേക്ക് ഒമാന്‍ പൗരന്മാര്ക്ക് അടുത്ത വര്‍ഷം മുതല്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം -
ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍ -
വ്യാജമദ്യം കടത്തിയ ഓട്ടോയില്‍ എക്െസെസ് ഉദ്യോഗസ്ഥന് ചാടിക്കയറി; ഓട്ടോറിക്ഷ മറിച്ച് ഡ്രൈവര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു -
മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമം: ഇരുപത്തൊന്നുകാരന് അറസ്റ്റില്‍ -
സുഹൃത്തുമൊത്ത് രാത്രി മദ്യപിച്ചെത്തി കടലില്‍ കുളിച്ചു, ശേഷം ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം -
ജിഎസ്ടി: ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി -
നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല; ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു