Lead NewsNEWS

“ദാവൂദ് ഇബ്രാഹിം നിയന്ത്രിക്കുന്ന, രാജ്യത്തെ ഒറ്റു കൊടുക്കുന്ന ക്രിക്കറ്റ് വാതുവെപ്പിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തയാളാണ് സച്ചിൻ ടെണ്ടുൽക്കർ”

ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ലോകത്തെ വാതുവെപ്പിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്തയാളാണ് സച്ചിൻ ടെണ്ടുൽക്കർ. വാതുവെപ്പ് ഒരു രാജ്യദ്രോഹക്കുറ്റം തന്നെയാണ്. സച്ചിൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നപ്പോഴാണ് വാതുവെപ്പ് വിവാദം അരങ്ങേറുന്നതും.

നികുതി നൽകാതെ വിദേശത്തുനിന്ന് കാർ ഇറക്കുമതി ചെയ്യാൻ ശ്രമിച്ച ആളാണ് സച്ചിൻ ടെണ്ടുൽക്കർ. രാജ്യസഭയിൽ നോമിനേറ്റഡ് അംഗമായിരുന്ന സച്ചിൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് സഭയിൽ എത്തിയത്. ഈ പശ്ചാത്തലത്തിൽ വേണം സച്ചിൻ ടെൻഡുൽക്കറുടെ അഭിനവ രാജ്യസ്നേഹത്തെ കാണാൻ.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യാന്തര പ്രതികരണങ്ങളോടുള്ള സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി മുൻനിർത്തി ദേവദാസ് തളാപ്പിന്റെ വിശകലനം

വീഡിയോ കാണുക

Back to top button
error: